Latest News

'ഭാര്യയെയും അമ്മായിയമ്മയെയും വീട്ടില്‍കയറി വെട്ടിക്കൊല്ലാന്‍ ശ്രമം

ചെങ്കള: ചെങ്കളയില്‍ കുടുംബ വഴക്കിനിടെ യുവാവ്ഭാര്യയെ യും അമ്മായിയമ്മയെയും വെട്ടി ക്കൊല്ലാന്‍ ശ്രമിച്ചു. വെട്ടേറ്റ് ഗുരു തരമായി പരിക്കേറ്റ ചെങ്കളപള്ളി ക്ക് സമീപത്തെ ആസ്യ (30), മാ താവ് ആഇശ (52) എന്നിവരെ മം ഗളൂരുവിലെ ഐലന്‍ഡ് ആശു പ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.15 മണിയോടെ യാണ് സംഭവം.ആസ്യയുടെ ഭര്‍ത്താവ് മുന്‍ ചുമട്ടു തൊഴിലാളിയായ ചാലയിലെ മജീദ് (32) ആണ് ഇ രുവരെയും വെട്ടിക്കൊല്ലാന്‍ ശ്രമി ച്ചത്. ബഹളം കേട്ട് നാട്ടുകാര്‍ എ ത്തിയപ്പോള്‍ മജീദ് സ്ഥലത്ത് നി ന്നും രക്ഷപ്പെട്ടു.

No comments:

Post a Comment