Latest News

പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്: അമ്പതോളം പേര്‍ക്കെതിരെ കേസ്

പഴയങ്ങാടി: മാടായി കോളേജ് അക്രമത്തിന്റെ മറവില്‍ കെ.എസ്.യു -യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആക്രമിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയകെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് ജാഥ നടത്തുകയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതിനാണ് കേസ്

No comments:

Post a Comment