Latest News

മാലിന്യം: പ്രതിഷേധ സംഗമം നടത്തി

പയ്യന്നൂര്‍:ഏഴിമലനാവല്‍ അക്കാ ദമിയുടെ മാലിന്യസംസ്‌കരണ പ്‌ളാന്റില്‍ നിന്നും മലിന ജലം ഒഴുകുന്നതിനെതിരെ ജനാരോ ഗ്യസം രക്ഷണ സമിതി നാവല്‍ അക്കാദമി ഗെയിറ്റിന്നരികെ സംഘടിപ്പിച്ച പ്രതിഷേധ സം ഗമം ശ്രദ്ധേയമായി. പരിസരത്ത് അധിവസിക്കുന്ന നൂറോളം പേര്‍ പങ്കെടുത്തു . പരിസരത്തെ നി രവധി കിണറുകളില്‍ ശുദ്ധ ജലം ലഭിക്കാതെ ജനങ്ങള്‍ ക്ലേശങ്ങള്‍ അനുഭവിക്കുകയാണ്
മലിന ജലം ഉപയോഗിക്കുന്നവര്‍ സാംക്രമിക രോഗങ്ങള്‍ ക്കടിമ പ്പെടുമെന്ന ആശങ്ക യിലാണ് സ മീപ വാസികള്‍. 2800 ഏക്രയോ ളം വിസ്തൃതിയുള്ള അക്കാദമി പ്രദേശത്ത് ജനവാസമില്ലാത്ത സ്ഥ ലത്തേക്ക് അടിയന്തിരമായി പ്‌ളാന്റ് മാറ്റിസ്ഥാപിക്കണമെന്നു യോഗം അഭിപ്രായപ്പെട്ടു
സമിതി കണ്‍വീനര്‍ കെ പി രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു .ചെ യര്‍മാന്‍ ആര്‍ കുഞ്ഞി കൃഷ് ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു .ഇന്ത്യ ന്‍ യൂണിയന്‍ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ നേതാവ് കെ.ടി സ ഹദുല്ല ,രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി .ഗോവിന്ദന്‍ പ്രസംഗിച്ചു .
മലിന ജലം ഒഴുകുന്ന പ്ര ദേശത്തെ കിണറുകളും പ്ലാന്റും സഹദുല്ലയോടൊപ്പം ,മുസ്ലിം ലീഗ് പയ്യന്നൂര്‍ മണ്ഡലം ജനറ ല്‍സിക്രട്ടറി കെ.കെ. അശ്‌റഫ് ,പിഎം .അബ്ദുല്ലത്തീഫ് ,കെ .സി ഖാദര്‍,കക്കുളത്ത് അബ്ദുല്‍ ഖാ ദര്‍,പി. കെ. ഷബീര്‍ ,എസ് കെ നൗഷാദ് തുടങ്ങിയവര്‍ സന്ദര്‍ ശിച്ചു 

No comments:

Post a Comment