Latest News

ധര്‍ണ്ണനടത്തി

പയ്യന്നൂര്‍: കേന്ദ്ര-സംസ്ഥാന സ ര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘം പയ്യന്നൂര്‍ മ ണ്ഡലം കമ്മിറ്റി കൃഷിഭവന് മു ന്നില്‍ ധര്‍ണ്ണ നടത്തി.
വനിതാ ലീഗ് ജല്ലാ സെക്രട്ടറി റോഷ്‌നി ഖാലിദ് ഉദ്ഘാടനം ചെ യ്തു. കെ.ടി. സഹദുല്ല ,എസ്.എ.ഷുക്കൂര്‍ഹാജി, പി.കെ. അബ്ദു ല്‍ ഖാദര്‍ മൗലവി, എസ്.കെ. മു ഹമ്മദ് റുകുനുദ്ദീന്‍, ലത്തീഫ് കോച്ചന്‍, എം. അബ്ദുല്ല, കെ.ഇബ്രാഹിംകുട്ടിഹാജി, സി.കെ. മൂസക്കുഞ്ഞി ഹാജി, എ.ജി. മജീദ്, വി.കെ.പി ഇസ്മായില്‍, എം.ടി.പി. സൈഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment