Latest News

മോഹനന്‍ കുന്നുമ്മലിനെ അനുസ്മരിച്ചു

പയ്യന്നൂര്‍: സാമൂഹ്യ പ്രവര്‍ത്തകനും 84-87 കാലഘട്ടത്തില്‍ പയ്യന്നൂര്‍ കോളേജ് യൂനിയന്‍ ഭാരവാഹിയുമായിരുന്ന മോഹനന്‍കുന്നുമ്മലിനെ പൊളിറ്റിക്കല്‍ സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സഹപാഠികള്‍ അനുസ്മരിച്ചു.
പയ്യന്നൂര്‍ വിദ്യാമന്ദിര്‍ കോളേജില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ വി.വി. രാഘവന്‍ അധ്യക്ഷനായിരുന്നു. ധനഞ്ജയന്‍കെ, അനുസ്മരണപ്രഭാഷണം നടത്തി.അഡ്വ. സുരേഷ് കുമാര്‍ പി.പി, രാജേന്ദ്രന്‍ പി.വി, നവീന്‍കുമാര്‍ കെ.പി, വിജയന്‍ കെ, വത്സന്‍കെ, സുമതി ടി, നൂര്‍ജഹാന്‍, ചന്ദ്രശേഖരന്‍ കെ.വി എന്നിവര്‍ സംസാരിച്ചു. ജയരാജന്‍ പി സ്വാഗതം പറഞ്ഞു.

No comments:

Post a Comment