Latest News

വസ്ത്രമില്ലാത്തവന് സഹായ ഹസ്തവുമായി പെരുമ്പ ആഗോള കൂട്ടായ്മ

പയ്യന്നൂര്‍: പെരുമ്പ ആഗോള കൂട്ടായ്മ യുടെ വസ്ത്രശേഖ രണ ത്തിന്റെ ഉത്ഘാടനം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ യു. വിജയകുമാര്‍ പ്രമുഖ വ്യാപാരി സി വി ജാബിറില്‍ നിന്നും വ സ്ത്രങ്ങള്‍ സ്വീകരിച്ചു കൊണ്ട് നിര്‍വ്വഹിച്ചു . ചടങ്ങില്‍ കെ ടി സഹ ദുല്ല അദ്ധ്യക്ഷത വഹിച്ചു . എസ് കെ ഹംസ ഹാജി , വി കെ പി ഇസ ്മയില്‍ , എസ് കെ മുഹമ്മദ് ,എസ് അഷ്‌റഫ് ,കെ ഖലീല്‍ കാ ട്ടൂര്‍ ഹംസ,എ ജി അബുസാലി , എന്നിവര്‍ സംബന്ധിച്ചു . സുബൈ ര്‍ എന്‍ കെ സ്വാഗതം പറഞ്ഞു.ആഗോള കൂട്ടയ്മ ഭാരവാഹികളായ മുജീബ് കാട്ടൂര്‍, എസ് പി ജലീല്‍ ,നബീല്‍ എന്‍ , ത്വയ്യിബ് പി എം , സുബൈര്‍ പി സി എന്നിവര്‍ നേത്രത്വം നല്‍കി.എ അബ്ദുള്‍ സലാം നന്ദി പറഞ്ഞു .പെരുമ്പ മോര്‍ണിംഗ് സ്റ്റാര്‍ രാജധാനി ഗോള്‍ഡിന് സമീപമായി സ്ഥാപിച്ച ബോക്‌സില്‍ പുതിയവസ്ത്രങ്ങളും,അ തൊ ടൊപ്പം ഉപയോഗ പ്രദമായ ഇസ്തിരി ചെയിത് വെടിപ്പോടെ ഉള്ള വസ്ത്രങ്ങളും നിക്ഷേപിക്കാവുന്നതാണ് .

No comments:

Post a Comment