Latest News

വോളി ടിക്കറ്റ് വില്‍പന തുടങ്ങി

 പയ്യന്നൂര്‍:ടി. ഗോവിന്ദന്‍ ട്രോഫിക്കുവേണ്ടിയുള്ള ഓള്‍ഇന്ത്യ ഇ ന്‍വിറ്റേഷന്‍ വോളിയുടെ ടിക്കറ്റ് വില്‍പന ഉദ്ഘാടനം പി. കരുണാകരന്‍ എം.പി നിര്‍വ്വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ടി.ഐ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ , കെ.ടി. സഹദുലല്, പി.വി. കുഞ്ഞപ്പന്‍, ടി.വി അജയകുമാര്‍, എം. സജീവന്‍, കെ.കെ.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇരുപത്തിയാറിന് ടൂര്‍ണ്ണമെന്റ് തുടങ്ങി.

No comments:

Post a Comment