Latest News

ഗിരീഷ് പുത്തഞ്ചേരി സ്മൃതി സംഗമം നടത്തി

മാതമംഗലം: കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്ത ഞ്ചേരി യുടെ ഏഴാം ചരമവാര്‍ഷികത്തിന്റെ ഭാഗമായിമാതമംഗലം രാഗലയം കലാക്ഷേ ത്രം സ്മൃതി സംഗമം സംഘടിപ്പിച്ചു. എരമം-കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് കെ സത്യഭ'ാമ ഉല്‍ഘാടനം ചെയ്തു. ഗിരീ ഷ് പുത്തഞ്ചേരി അവാര്‍ഡ് ജേതാവ് രാമകൃഷ്ണന്‍ കണ്ണോം പുത്ത ഞ്ചേരി സ്മൃതി ഭാഷണം നടത്തി.കലാക്ഷേത്രം ഡയരക്ടര്‍ രമേശന്‍ പെരിന്തട്ട അദ്ധ്യക്ഷത വഹിച്ചു. നാരായണന്‍ വാഴക്കോട്, പി.വി.ഗ ണേശന്‍, കെ കമലാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വി. മേഘ സ്വാ ഗതവും തുഷാര ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു. സി.വി.ദര്‍ശന, സൗ പര്‍ ണ്ണിക, എസ്.വി.ദയ, സേതു തുടങ്ങിയവര്‍ പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ ആലപിച്ചു.

No comments:

Post a Comment