Latest News

സ്‌കൂട്ടര്‍ ഇടിച്ച്പരുക്കേറ്റ വയോധികന്‍ മരണപ്പെട്ടു

പരിയാരം: ദേശീയപാതയില്‍ ഏഴിലോട് സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു. പിലാത്തറ അറത്തിപറമ്പിലെ കുന്നപ്പട കുഞ്ഞമ്പു(75)വാണ് ഇന്നലെ രാത്രി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. ഇക്കഴിഞ്ഞ നാലിന് രാത്രിയിലായിരുന്നു അപകടം. കാല്‍നടയാത്രക്കാരനായ കുഞ്ഞമ്പുവിനെ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാര്‍ത്യായനിയാണ് ഭാര്യ. ഗിരീശന്‍, ജയശ്രി,എന്നിവര്‍ മക്കളാണ്. പരിയാരം പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി.

No comments:

Post a Comment