Latest News

ചെറുകാനം വലിയകുതിര്‍ ഗുരുനാഥന്‍ ദേവസ്ഥാനത്ത് പ്രതിഷ്ഠാകളിയാട്ട മഹോത്സവം

തൃക്കരിപ്പൂര്‍: ചെറുകാനം വലിയകുതിര്‍ പുലിമിറഞ്ഞ ഗുരുനാഥന്‍ ദേവസ്ഥാനം പുനപ്രതിഷ്ഠാ കളിയാട്ട മഹോല്‍സവം ഏപ്രില്‍ 9 മുതല്‍ 11 വരെ നടക്കും. പ്രതിഷ്ഠാകളിയാട്ട മഹോല്‍സവത്തിന്റെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപീക
രിച്ചു. യോഗം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി ഉദ്ഘാടനം ചെയ്തു. സി കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കെ വി വിജയന്‍,കെ വി മോഹനന്‍,കെ പവിത്രന്‍,കെ ശശിധരന്‍, ഇ ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷാജി തൈക്കീല്‍ സ്വാഗതവും സി സനൂപ് നന്ദിയുീ പറഞ്ഞു. ആഘോഷ കമ്മിറ്റി 'ാരവാഹികള്‍: കെ.ശശിധ
രന്‍(ചെയര്‍മാന്‍)എ പത്മനാ'ന്‍,കെ പവിത്രന്‍(വൈ.ചെയ.)ഷാജി തൈക്കീല്‍(ജനറല്‍ കണ്‍വീനര്‍)സി സനൂപ്, സി സുധാകരന്‍(ജോ: കണ്‍.)എം.രാജേഷ്(ട്രഷര്‍).

No comments:

Post a Comment