Latest News

ജേസീസ് സോണല്‍തല പരിശീലന പരിപാടി

തൃക്കരിപ്പൂര്‍: പുതിയതായി ജേ സീസ് അംഗങ്ങളായ യുവജ നങ്ങള്‍ക്ക് സോണല്‍ തല ത്തില്‍ തൃക്കരിപ്പൂര്‍ ടൗണ്‍ ജെ.സി.ഐ നേതൃത്വത്തില്‍ പരിശീലന മൊ രുക്കി. കണ്ണൂര്‍, കാസര്‍ഗോഡ്, വ യനാട് തുടങ്ങിയ മൂന്ന് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ജെ.സി.ഐ സോണ്‍ പത്തൊന്‍പതില്‍ ഉള്‍ പെടുന്ന പുതിയ അംഗങ്ങളെ ല ക്ഷ്യമിട്ടാണ് പരിശീലനം സം ഘടിപ്പിച്ചത്. '
സ്വാഗത് 2017' എ ന്ന പേരിട്ട പ രിപാടി കാലിക്കടവ് നൂറാനി ഓഡിറ്റോ റിയത്തില്‍ ജേസീസ് മുന്‍ സോ ണ്‍ പ്രസിഡന്റും യുവ കവിയു മായ കെ.കെ സതീഷ് കുമാര്‍ ഉ ദ്ഘാടനം ചെയ്തു. വി. എം രജ്ഞിത്ത് അദ്ധ്യക്ഷത വ ഹിച്ചു. സോണ്‍ വൈസ് പ്രസി ഡന്റ് എം.ടി മനോജ്, എം സു മേഷ്, കെ.വി ഷാജി, സി സനൂപ്, ടി എം റാഷിദ് എന്നിവര്‍ പ്ര സംഗിച്ചു.
തൃക്കരിപ്പൂര്‍ ടൗണ്‍ ജേ സീ സിന്റെ ഈ വര്‍ഷത്തെ ബുള്ളറ്റി ന്‍ കെ.കെ സതീഷ് കുമാര്‍ പുറ ത്തിറക്കി. ദേശീയ പരിശീല കന്‍ സജിത്ത് പലേരി ക്‌ളാസിന് നേ തൃത്വം നല്‍കി.
വ്യക്തിത്വ വികസനം ഉള്‍പ്പെടെ ഒരു പകല്‍ നീണ്ട പരിശീലന പ രിപാടിയില്‍ സോണലിന് കീഴി ലെ മൂന്ന് ജില്ലകളില്‍ നിന്നായി അറുപതോളം പേര്‍ പങ്കെടുത്തു.

No comments:

Post a Comment