Latest News

ഇ. അഹമ്മദിന്റെ മരണം ലോകസഭ പ്രക്ഷുബ്ധം

 ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ വിദേശകാര്യ സഹമന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്റെ മരണ വിവരം കേ ന്ദ്ര സര്‍ക്കാര്‍ മറച്ചുവെച്ചെന്ന ആ രോപണത്തില്‍ ലോക് സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.
സഭയില്‍ വിഷയം ചര്‍ച്ച ചെ യ്യണമെന്നാവശ്യപ്പെട്ട് പ്രതിപ ക്ഷം നല്‍കിയ അടിയന്തര പ്രമേ യത്തിന് അനുമതി നിഷേധിച്ച തില്‍ പ്രതിഷേധിച്ചാണ് സഭയു ടെനടുത്തളത്തിലിറങ്ങി അംഗങ്ങ ള്‍ ബഹളം വെച്ചത്. ഇതേ തുടര്‍ ന്ന് സഭപന്ത്രണ്ടു മണിവരെ നിര്‍ ത്തിവെച്ചു.
റാംമനോഹര്‍ ലോഹ്യ ആ ശു പത്രി അ ധികൃതരുടെ നടപടി സ ഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യ ണ മെന്ന്ആവശ്യപ്പെട്ട്എന്‍.കെ പ്രേ മചന്ദ്രനാണ് അടിയന്തര പ്രമേ യത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് പരിഗണിക്കാ തെ സ്പീക്കര്‍ ചോദ്യോത്തര വേ ള യുമായി മുന്നോട്ട് പോയതോടെ പ്രതിപക്ഷംനടുത്തളത്തിലിറ ങ്ങി ബഹളംവെക്കുകയായിരു ന്നു.
ബജറ്റ് അവതരണം മുടങ്ങ രു തെന്നു കരുതി ഇ. അഹമ്മദിന്റെ മരണവിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ബ ജറ്റ് അവതരണ തലേന്ന് പാര്‍ല മെന്റില്‍ കുഴഞ്ഞുവീണ് ആശു പത്രിയിലായപ്പോള്‍ അഹ മ്മദിനെ വെന്റിലേറ്ററിലാക്കി. ബ ന്ധുക്കളെപോലും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ല. മതപര മായ അനുഷ്ഠാനങ്ങള്‍ക്ക് സമ്മ തിക്കാത്തതിന് പിന്നിലും ദുരൂഹ തയുണ്ടെന്നായിരുന്നു ആരോപ ണം.
രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മുതിര്‍ന്ന നേതാക്കളായ എ.കെ.ആന്റണി, സീതാറാം യെ ച്ചൂരി തുടങ്ങിയവരും സംഭവ ത്തി ല്‍ അന്വേഷണം വേണമെന്ന ആ വശ്യം ഡല്‍ഹിയില്‍ നടന്ന അനുശോചന യോഗത്തില്‍ ഉന്നയി ച്ചിരുന്നു. ഇ. അഹമ്മദിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഡ ല്‍ഹിയിലെ വസതിയിലെത്തി യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കുടുംബാംഗങ്ങള്‍ ആശുപ ത്രിയിലെ ദുരനു'വത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.






No comments:

Post a Comment