Latest News

സൗജന്യ ത്വക്ക് രോഗ ചികിത്സാ നിര്‍ണ്ണയ ക്യാമ്പ് ഞായറാഴ്ച

 പയ്യന്നൂര്‍: സഹകരണ ആയുര്‍വ്വേദയുടെ നേതൃത്വത്തില്‍ എക്‌സിമ, വെള്ളപ്പാണ്ട്, അലര്‍ജി, ത്വക്ക് രോഗങ്ങള്‍, വിചര്‍ച്ചിക, കാലിലും കൈയിലുമുണ്ടാകുന്ന ചൊറിച്ചിലോടുകൂടിയ കീറലുകള്‍, വെരിക്കോസ്, അള്‍സര്‍, സോറിയാസിസ്, തലയിലുണ്ടാകുന്ന ചൊറിച്ചിലും ചെ തുമ്പലും, കുട്ടികള്‍ക്കുണ്ടാകുന്ന കരപ്പന്‍, ചുവന്ന തടിപ്പുകള്‍, ചര്‍മ്മം വരണ്ടുണങ്ങി കീറുന്നത്, ചര്‍മ്മത്തിലുണ്ടാകുന്ന ഫംഗസ് രോഗങ്ങള്‍, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അലര്‍ജി മുതലായ രോഗങ്ങള്‍ക്ക് ഡോ മധുസൂദനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പത്തൊമ്പതിന് ഞായറാഴ്ച രാവിലെ പത്ത് മണി മുതല്‍ ഒരുമണിവരെ സൗജന്യ രോഗ ചികിത്സാ നിര്‍ണ്ണയ ക്യാമ്പ് ഉണ്ടായിരിക്കും. രോഗികള്‍ 04985 207377 എന്ന ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:

Post a Comment