Latest News

വീണുപരുക്കേറ്റ പിഞ്ചുബാലന്‍ മരണപ്പെട്ടു

പയ്യന്നൂര്‍: ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന പി ഞ്ചുബാലന്‍ മരണപ്പെട്ടു. മാര്‍ബിള്‍ തൊഴിലാളിയായ മധ്യപ്രദേശത്തുകാരന്‍ മഹേഷിന്റെ മകന്‍ വിവേകാ(3)ണ് മരണപ്പെട്ടത്. കരിവെള്ളൂര്‍ മണക്കാട്ടെ വ ാടകവീട്ടില്‍ വെച്ചായിരുന്നു അപകടം പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment