Latest News

വെട്ടേറ്റു മരിച്ചു


കാസര്‍കോട്: കൊലപാതകം അടക്കംനിരവധികേസുകളില്‍ പ്ര തിയായ ഉപ്പള മണിമുണ്ട യിലെ കാലിയ റഫീഖ് (38) മംഗളൂരുവി ല്‍ കൊല്ലപ്പെട്ടു.സുഹൃത്ത് സായിദിനോടൊപ്പം കാറില്‍ മംഗളൂ രി ലേക്ക് പോകുന്നതിനിടയില്‍ ഇന്നലെ രാത്രി പന്ത്രണ്ടരമണിയോടെ മംഗളൂരു കൊട്ടേക്കാറില്‍ വെ ച്ചാണ് സംഭവം.
ടിപ്പര്‍ ലോറിയില്‍ എത്തിയ അക്രമികള്‍ ലോറി കാറില്‍ ഇടി പ്പിക്കുകയായിരുന്നു. കാറില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നാലെ യെത്തിയ സംഘം വെടിവെക്കുകയും താഴെ വീണ റഫീഖി നെ വാളുകൊണ്ട് വെട്ടിക്കൊലപ്പെ ടുത്തുകയായിരുന്നു.
അക്രമത്തിനു ശേഷം കഴുത്തു മുറിച്ചു റഫീഖ് മരണപ്പെട്ടു എന്ന് ഉറപ്പാക്കിയ ശേഷമാണ് അക്രമികള്‍ സ്ഥലത്തു നിന്നും പോയത് വി വരമറിഞ്ഞ് ഉള്ളാള്‍ എസ്‌ ഐ ഗോപീകൃഷ്ണയുടെ നേതൃത്വ ത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ദേര്‍ളക്കട്ട കെ എസ് ഹെഡ്‌ഗെ ആശുപത്രി യില്‍ സൂക്ഷിച്ചിരിക്കുകയാണ്.

No comments:

Post a Comment