Latest News

വിദേശമദ്യം പിടികൂടി

പയ്യന്നൂര്‍: അളവില്‍ കൂടുതല്‍ വിദേശമദ്യവുമായി പോവുകയായിരുന്ന യുവാവിനെ എക്‌സൈ സ് സംഘം പിടികൂടി.
പിലിക്കോട് മടിവയല്‍ വീട്ടി ല്‍ രൂപേഷി(32)നെയാണ് ക ണ്ടോത്ത് വെച്ച് എക്‌സൈസ് ഇ ന്‍സ്‌പെക്ടര്‍ ടി.വി. രാമചന്ദ്രനും സംഘവും പിടികൂടിയത്. ഇയാളില്‍ നിന്ന് നാലുലിറ്റര്‍ വിദേശമ ദ്യം അധികൃതര്‍ പിടിച്ചെടുത്തു.

No comments:

Post a Comment