Latest News

വോളി: ഇലഞ്ഞിത്തറ ഫ്രന്‍സ് ജേതാക്കളായി

പയ്യന്നൂര്‍: വോളി ഫ്രണ്ട്‌സ് കണ്ടോത്ത് സംഘടിപ്പിച്ച അഭിലാഷ് സ്മാ രക വോളി യില്‍ ഇലഞ്ഞിത്തറ ഫ്രന്‍സ് ജേതാക്കളായി. ഫ്രന്‍സ് മു ത്തത്തിയെയാണ് പരാജയപ്പെടുത്തിയത് . ഗ്രാമീണ വോളിയില്‍ സം ഘം കുനനരു പിലാത്തറ കോ ഓപ്പ് കോളേജിനെ പരാ ജയ പ്പെ ടുത്തി. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി ട്രോ ഫികള്‍ വിതരണം ചെ യ്തു.വി.ഇ . രാഗേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.പവിത്രന്‍ അ ധ്യക്ഷനായി. കെ.വി, ശശിധരന്‍, എം.ബാലകൃഷ്ണന്‍ ' അഡ്വ. പി. സന്തോഷ്. സി. കരുണാകരന്‍ . ടി.പി. ഉണ്ണി കൃഷ്ണന്‍ സം സാരിച്ചു. റാങ്ക് ജേതാവ് സജിന. മാസ് റ്റേര്‍സ് മീറ്റ് സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ ടി.ഭര്‍ഗ്ഗവന്‍. ഷീബ പ്രേമന്‍.എന്നിവരെ ചടങ്ങില്‍ ആദരിച്ചു

No comments:

Post a Comment