Latest News

തുന്നല്‍ പരിശീലനം

 പയ്യന്നൂര്‍: റോട്ടറിക്ലബ്ബ് മുത്തത്തിയില്‍ നടത്തിവരുന്ന തുന്നല്‍ പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരിശീലനത്തില്‍ പങ്കെടുക്കു ന്നവര്‍ ഇരുപത്തിയാറിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കോറോം മുത്തത്തിയിലുള്ള റോട്ടറി സെന്റിനറി ബില്‍ഡിംഗി ല്‍ ഹാജരാകണം. 

No comments:

Post a Comment