Latest News

സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദനവും

പയ്യന്നൂര്‍: ചാലക്കുടിയില്‍ നടന്ന സംസ്ഥാന മിനി നെറ്റ്‌ബോള്‍ ചാ മ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ക ണ്ണൂര്‍ ജില്ലാ ബോയ്‌സ് ടീമിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അ നുമോദനവുംപയ്യന്നൂ ര്‍,കോറോം സെന്റ്‌ലൂസ് ഇംഗ്ലീഷ്മീഡിയം സ് കൂളില്‍(സെന്റ് ലൂസ് ഇ.എം. സ് കൂള്‍)വെച്ച്‌നടന്നചടങ്ങില്‍ പ യ്യന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ പി. വിരവീന്ദ്രന്‍മാസ്റ്റര്‍വിതരണം ചെ യ്തു.കണ്ണൂര്‍ ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ആര്‍. വേണു അധ്യക്ഷത വഹിച്ചു. നെറ്റ്‌ബോള്‍ പരിശീലകര്‍ വി.വി. ശിവരാമന്‍, വി.എം. ദാമോദരന്‍ , കെ.വി. മോഹനന്‍ എന്നിവ ര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍,സിസ്റ്റര്‍സിന്ധുവര്‍ഗ്ഗീസ് സ്വാഗതവും വി.വി. ബാബു നന്ദി യുംപറഞ്ഞു.പ്രകാശന്‍കെ.വി സ് കൂളിലേക്ക് നെറ്റ്‌ േബാളുകള്‍ സംഭാവനയായി നല്‍ കി. മുപ്പത്തിനാ ല് വര്‍ഷമായി മറ്റ് ജില്ലയില്‍ പ്രചാരത്തിലുള്ള നെറ്റ ്‌ബോള്‍ ഗയിം ആദ്യമായി കണ്ണൂര്‍ ജില്ലയി ല്‍ പ്രചാരത്തില്‍ കൊ ണ്ടുവന്ന ആര്‍. വേണുവിനെ പൊ ന്നാടഅണിയി ച്ച് ആദരിച്ചു. ജൂനിയര്‍ പരിശീലകന്‍ ഗമന്‍ശ്രീദാസിന് ഉപഹാരം നല്‍കി.  

No comments:

Post a Comment