Latest News

വികസന സമിതി

പയ്യന്നൂര്‍: പെരുമ്പ ജി.എം.യു.പി സ്‌കൂള്‍ വികസന സമിതി രൂപീകരിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. കെ.എം. ബുഷ്‌റ, കെ. പവിത്രന്‍ ലത നാരായണന്‍, പാവൂര്‍ നാരായണന്‍, ടി.കെ. ശങ്കരന്‍, എത്സമ്മ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment