Latest News

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പഴയങ്ങാടി: കഞ്ചാവുമായി യു വാ വിനെ പോലീസ് സംഘം പി ടികൂടി. മാട്ടൂല്‍ സൗത്തിലെ വട്ടകണ്ടിയില്‍ മുഹമ്മദ് ഷാഫി(29യെയാണ് പഴയങ്ങാടി എസ്.ഐ. പി.ബി. സജീവനും സം ഘ വും പിടികൂടിയത്. രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് പ ഞ്ചാ യത്ത് മിനിസ്റ്റേഡിയത്തിന് സമീപം വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുട ര്‍ന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് ഇരുപത് ഗ്രാം കഞ്ചാവ് പൊതിയും പോ ലീസ് കണ്ടെടുത്തു. 

No comments:

Post a Comment