Latest News

യുവകലാസാഹിതി ഒ.എന്‍.വി അനുസ്മരണം തിങ്കളാഴ്ച

 തൃക്കരിപ്പൂര്‍: കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായിരുന്ന അന്തരിച്ച ഒ.എന്‍.വി കുറുപ്പിന്റെ ചരമവാര്‍ഷിക ദിനമായപതിമൂന്നിന് തിങ്കളാഴ്ച തൃക്കരിപ്പൂര്‍ യുവകലാസാഹി തിയുടെ ആഭിമുഖ്യത്തില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് അനുസ്മരണ പരിപാടി നടത്തും. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഷാജ ഹാന്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരന്‍, ഉദിനൂര്‍ സുകുമാരന്‍, പി. രാമകൃഷ്ണന്‍, പി. രാജഗോപാലന്‍, ഇ. രാഘവന്‍ മാസ്റ്റര്‍, സഹദേവന്‍ മാണിയാട്ട്, പി. കുമാരന്‍, എം. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment