Latest News

ഫ്‌ളാഗ് ഓഫ് ചെയ്തു

 പയ്യന്നൂര്‍: ടി.ഗോവിന്ദന്‍ ട്രോഫി ആള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളി പ്രചരണ രഥം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ ഫ്‌ളാഗ് ഓഫ് ചെയ്തു .വി .നാരായണന്‍ അധ്യക്ഷത വഹിച്ചു .സംഘാടക സമിതി ചെയര്‍മാന്‍ ടി. ഐ മധുസൂദനന്‍ ,പി .ജയന്‍, പ്രൊഫസര്‍ കെ.രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment