Latest News

സി.കെ .ബാബുരാജ് സ്മാരക സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് പത്തിന്

അബുദാബി: പയ്യന്നൂര്‍ സൌഹൃദ വേദി അബുദാബി ഘടകം സംഘ ടിപ്പിക്കുന്ന രണ്ടാമത് സി.കെ .ബാബുരാജ് സ്മാരക സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഫിബ്രവരി പത്തിന് വെള്ളിയാഴ്ച വൈകു ന്നേരം മൂന്ന് മണിമുതല്‍ അബുദാബി ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബ് മൈതാനിയില്‍ വച്ച് നടക്കും. വിവിധ എമിറേറ്റ്‌സുകളില്‍ നിന്നായി ഇരുപത്തിനാല് ടീമുകള്‍ പങ്കെടുക്കും.

No comments:

Post a Comment