Latest News

ഓട്ടോ വാടകക്ക് വിളിച്ചുകൊണ്ടുപോയ സംഘം ഡ്രൈവറെ ആക്രമിച്ചു

കാഞ്ഞങ്ങാട്: വാടകയ്ക്ക് ഓട്ടോ വിളിച്ചുകൊണ്ട് പോയി ഡ്രൈവ റായ ബിഎംഎസ് പ്രവര്‍ത്തകനെ മൂന്നംഗസംഘം ആക്രമിച്ചു. വെട്ടേ റ്റ് പരിക്കുകളോടെ മാവുങ്കാല്‍ കാട്ടുകുളങ്ങര കപ്പണക്കാല്‍ കുഞ്ഞി രാമ (57) നെ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു.
കെ.എല്‍ 60 ജി 9755 നമ്പര്‍ ഓട്ടോയാണ് തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ കാഞ്ഞങ്ങാട് നഗരത്തിന് സമീപത്തെ സ്റ്റാന്‍ഡില്‍ നിന്നും മൂന്ന് പേര്‍ കൊളവയല്‍ കാറ്റാടിയിലേക്ക് വാടകയ്ക്ക് വിളിച്ചുകൊണ്ടുപോയത്. കൊത്തിക്കാല്‍ എത്തിച്ച് മാരകായുധങ്ങള്‍ കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.

No comments:

Post a Comment