Latest News

തുടര്‍ന്നും ലഭ്യമാക്കണം

പയ്യന്നൂര്‍: അനാഥരില്ലാത്ത ഭാരതം ജില്ലാ സമിതിയോഗം ദരിദ്രജനവിഭാഗങ്ങള്‍ക്ക് കാരുണ്യ, സുകൃതം തുടങ്ങിയ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിന് ആവശ്യമായ നടപടികളുണ്ടാവണമെന്ന് ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ.ടി.എം സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ടി.എം. സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. എം.ജി മേരി ഉദ്ഘാടനം ചെയ്തു. പിപി. ഗോവിന്ദന്‍ നമ്പ്യാര്‍, കുഞ്ഞിമംഗലം വിജയന്‍, ബിജുകൃഷ്ണന്‍, ബാലകൃഷ്ണന്‍എം, എം. ജയരാജന്‍ പി എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ വിനീത് കുമാര്‍ സ്വാഗതവും ദിനുമെട്ടമ്മല്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment