Latest News

തീവണ്ടി തട്ടി മരിച്ചു

 ബേക്കല്‍:ചേറ്റുകുണ്ടില്‍ നാല്‍പ്പത്തഞ്ചുകാരനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചേറ്റുകുണ്ടിലെ വമ്പനെയാണ് ഇന്നലെ രാത്രി ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവി ലേക്കപോവുകയായിരുന്ന ട്രെയിനാണ് വമ്പനെ തട്ടിയിട്ടതെന്ന് സംശയിക്കുന്നു.

No comments:

Post a Comment