Latest News

വോളി:പ്രചരണ ശില്പം അനാഛാദനം ചെയ്തു

പയ്യന്നൂര്‍: ടി.ഗോവിന്ദന്‍ ട്രോഫി ആള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ വോ ളി പ്രചരണ ശില്പം പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘാടക സമിതി ചെയര്‍മാന്‍ ടി. ഐ. മധുസൂദനന്‍ അനാ ഛാദനം ചെയ്തു .വി .നാരാ യ ണന്‍ ,കെ.വി.ലളിത ,ടി.പി. സു നില്‍കുമാര്‍ ,ടി.സി.വി. ബാല കൃ ഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment