Latest News

വിദേശമദ്യം പിടികൂടി

 ശ്രീകണ്ഠാപുരം: അളവില്‍ കൂടുതല്‍ വിദേശമദ്യവുമായിപോവുകയായിരുന്ന രണ്ടുപേരെ പിടികൂടി.
കയരളം കണ്ടക്കൈയിലെ പി. ടിരാജനെ ശ്രീകണ്ഠാപുരത്ത് വെ ച്ച് എ ക്‌സൈസ് പ്രിവന്റീവ് ഓ ഫീസര്‍ കെ. അബ്ദുള്‍ നിസാറും സംഘവുംപിടികൂടി.
ആലക്കോട് അരങ്ങംഎന്‍.എസ്.എസ്. ഹയര്‍ സെ ക്കന്ററി സ്‌കൂള്‍ ഗെയിറ്റിന് സമീ പം വെ ച്ച് പെരിങ്ങോം നെടുഞ്ചാലിലെ ക ണ്ണപ്പള്ളലി അനീഷി(35)നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജും സംഘവും അറസ്റ്റ് ചെയ്തു.

No comments:

Post a Comment