Latest News

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാര്‍ച്ച് മൂന്നിലേക്ക് മാറ്റി

കൊച്ചി: നടിയെ തട്ടിക്കൊ ണ്ടുപോയി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍ പ്പെടെയുള്ള പ്രതികളുടെ ജാമ്യാ പേക്ഷ മാര്‍ച്ച് മൂന്നിലേക്ക് മാറ്റി. ഇന്നലെയാണ് പള്‍സര്‍ സുനി യും കേസിലെ കൂട്ടുപ്രതികളും ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
മുഖ്യ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍, തലശ്ശേരി സ്വ ദേശി വി.പി. വിജേഷ് എന്നിവ രുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിച്ചത്. നിരപരാധിയായ തങ്ങളെ അനാവശ്യമായി കേസി ല്‍പെടുത്തിയതാണെന്നും സംഭ വത്തില്‍പങ്കില്ലെന്നും ചൂണ്ടി ക്കാ ട്ടിയാണ് പ്രതികള്‍ ഹരജി നല്‍ കിയിരുന്നത്എറണാകുളംതമ്മ നംസ്വദേശി മണികണ്ഠനും മു ന്‍കൂര്‍ ജാമ്യഹരജിനല്‍കിയിരു ന്നുവെങ്കിലുംഇന്നലെപാല ക്കാട് നിന്നുംഇയാള്‍പിടിയിലായിരു ന്നു.

No comments:

Post a Comment