Latest News

നാവല്‍അക്കാദമി: ബഹുജനറാലിയും റോഡ് ഉപരോധവും ഇന്ന്

രാമന്തളി: നാവല്‍അക്കാദമിയി ലെ മാലിന്യ പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രാമന്തളി മേഖലാ ക മ്മിറ്റിയുടെ നേതൃത്തില്‍ ബഹുജനറാലിയുംറോഡ്ഉപരോധ വും നടത്തുന്നു. ഇന്ന് വൈകുന്നേ രം നാല് മണിക്ക് നേവല്‍ ഗേറ്റില്‍ നിന്നും റാലി ആരംഭിക്കും.
രാമന്തളിയിലെ ജനങ്ങള്‍ മാലി ന്യ പ്രശ്‌നങ്ങളില്‍ നട്ടം തിരിയു കയാണ്. നേവല്‍ അക്കാദമിക്കു സമീപമുള്ള വീടുകളിലെ കിണ റുകളിലെ വെള്ളത്തില്‍ മാലി ന്യം അടിഞ്ഞതിനാല്‍ഉപയോഗശൂന്യമായിരിക്കുകയാണ്.സി. കൃ ഷ്ണന്‍ എം.എല്‍.എയും പി. കരുണാകരന്‍ എംപിയും സ്ഥലം സന്ദര്‍ശിച്ചിരുന്നു.കുടിവെള്ളം മോശമായ തോടെ ജനങ്ങളും ശക്തമായ പ്രതിഷേധത്തിലാണ്. 

No comments:

Post a Comment