Latest News

യാത്രയയപ്പ് നല്‍കി

പയ്യന്നൂര്‍: വെള്ളൂര്‍ ക്ഷീര വ്യവസായ സംഘത്തില്‍ നിന്ന് വിരമിച്ച സെക്രട്ടറി സി. ഗോവിന്ദന് യാത്രയയപ്പ് നല്‍കി. സി.കൃഷ് ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷ കെ.പി. ജ്യോതി അധ്യക്ഷത വ ഹിച്ചു. ഡയറിഫാം ഇന്‍സ്ട്രക്ടര്‍ രമ്യ ക്ലാസെടുത്തു.

No comments:

Post a Comment