Latest News

ആധ്യാത്മിക പ്രഭാഷണം

പയ്യന്നൂര്‍: ശ്രീ സുബ്രഹ്മണ്യ സ്വാമി സത് സംഗവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി ഇരുപത്തിയാറിന് ഞായറാഴ്ച വൈകുന്നേരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കല്യാണമണ്ഡപത്തില്‍ വെച്ച് നടക്കും .
വൈകുന്നേരം അഞ്ച് മണിക്ക് ശ്രീലക്ഷ്മി രവീന്ദ്രന്‍, ആദിത്യ ശ്രീവത്സന്‍ എന്നിവരുടെ കീര്‍ത്തനാലാപനം, അഞ്ചരക്ക് ശിവന്‍ തെറ്റത്ത് ഗുരുവന്ദനം എന്ന വിഷയത്തില്‍ ആധ്യാത്മിക പ്രഭാഷണം നടത്തും.

No comments:

Post a Comment