Latest News

കാര്‍ഷിക മേഖലക്ക് പത്ത് ലക്ഷം കോടി കേരളത്തിന് എയിംസില്ല

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ ക്കിടെ ധനകാര്യ മന്ത്രി അരു ണ്‍ജെയ്റ്റില് ബജറ്റ് അവതരണം തുടങ്ങി. ഇത്തവണ റെയില്‍വെ ബജറ്റുംകൂടി ഒന്നിച്ചാണ് പാര്‍ലിമെന്റില്‍ അവതരിപ്പിക്കുക എന്ന പ്രത്യേകത കൂടിയുണ്ട്.
കര്‍ഷക അനുകൂല പ്രഖ്യാ പന ങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക വായ ്പകള്‍ക്കായി പത്ത് ലക്ഷം കോ ടി രൂപ മാറ്റിവയ്ക്കുമെന്ന് ധനമ ന്ത്രി പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷ ത്തിനുള്ളില്‍ കര്‍ഷകരുടെ വരു മാ നം ഇരട്ടിയാക്കാനുള്ള പദ്ധ തികള്‍ നടപ്പാക്കും. ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 5,000 കോടി മാറ്റിവയ്ക്കും. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കും. ക്ഷീര വികസന പദ്ധതികള്‍ക്കായി 8,000 കോടി രൂപ ചെലവഴിക്കും. ഗ്രാമീണ വികസനത്തിന് ഊ ന്നല്‍ നല്‍കിയാകും കേന്ദ്രം പ ദ്ധതികള്‍ ആവിഷ്‌കരിക്കുക. ഈ വര്‍ഷം കാര്‍ഷിക മേഖലയില്‍ 4.1 ശതമാനത്തിന്റെ വളര്‍ച്ചയാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റില്‍ പ്രസംഗ ത്തിനിടെ പറഞ്ഞു
 ദേശീയതൊഴിലുറപ്പ് പദ്ധതിക്ക് മുപ്പത്തിയെട്ട് ലക്ഷം കോടി യുംഅടിസ്ഥാന സൗകര്യ വികസനത്തിന് 1,96, 135 കോടിയും വകയിരുത്തി.ജലസേചനത്തിന് അയ്യായിരം കോടിയും അനുവദിച്ച ബജറ്റില്‍ ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും
 അതേസമയംകേരളത്തിന് എ യിംസില്ല. ബജറ്റില്‍ ര ണ്ടു സം സ്ഥാന ങ്ങള്‍ക്ക് മാത്രമാ ണ് ധനമന്ത്രി എയിംസ് അനുവദ ിച്ചതായി പ്രഖ്യാപിച്ചത്. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, ജാര്‍ഖണ്ഡ് സംസ്ഥാന ങ്ങള്‍ക്കാണ് കേന്ദ്രം എയിംസ്അനുവദിച്ചിരിക്കുന്ന ത്.
രാജ്യത്തെ റോഡ് ഗതാഗത വികസനത്തിനായി 2.41 ലക്ഷം കോടി മാറ്റിവയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ദേശീയപാത വികസനത്തിനായി 64,000 കോടി രൂപ മാറ്റിവയ്ക്കും. ഗ്രാമീണ മേഖലയിലെ റോഡ് വികസനത്തിന് ഊന്നല്‍ നല്‍ കുമെന്നും ധനമന്ത്രി പ്രഖ്യാ പി ച്ചു. സംസ്ഥാനങ്ങളുടെ സഹ കര ണത്തോടെ അഞ്ച് ടൂറിസം സോ ണു കള്‍ സ്ഥാപിക്കും പ്രധാന മന്ത്രി ആവാസ് യോ ജനക്ക് 23000 രൂപ നീക്കിവെച്ചു്‌രാജ്യത്ത് എല്ലാ ദിവസവും132 കിലോമീറ്റര്‍ റോഡ് നിര്‍മ്മി ക്കുമെന്നും രാ ജ്യത്തെ ഗ്രാമീണ മേഖലയില്‍ സ് ത്രീകളുടെയും കുട്ടികളു ടെ യും ക്ഷേമത്തിനായി അംഗ ന വാടികള്‍ സ്ഥാപിക്കാന്‍ 500 കോ ടി രൂപ നീക്കിവെച്ചുദേശീയ ഗ്രാ മീണ തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി രൂപ അനുവ ദിച്ചു അടുത്ത സാമ്പത്തിക വര്‍ഷം പത്ത്‌ലക്ഷം കോടിയുടെ കാര്‍ ഷിക വായ്പ ലക്ഷ്യമിടു ന്നതാ യുംഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യ രേഖ യ്ക്ക് മുകളിലെ ത്തിക്കാന്‍ അന്ത്യോദയ പദ്ധ തിയും 9000 കോടിരൂപയുടെ വിള ഇന്‍ഷുറന്‍സ് നല്‍ കുമെ ന്നും ധനകാര്യമന്ത്രി അറി യിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ റെയില്‍ സുരക്ഷാഫണ്ട് സ്വരൂപിക്കും റെയില്‍ വിഹിതം 1,31,000 കോടി രൂപയാണ്. സര്‍ക്കാര്‍ നല്‍ കുന്ന ത് 55,000 കോടി. ഐആര്‍ സിടി സി വഴിയുള്ള ടിക്കറ്റ് ബുക്കിംഗിന് സര്‍വ്വീസ് ചാര്‍ജ്ജ് ഇല്ല. 3500 കിലോമീറ്റര്‍ പുതിയ റെയില്‍പാത കമ്മിഷന്‍ ചെയ്യും. 2019ഓടെ എല്ലാ കോച്ചുകളിലും ബയോടോ യ്‌ലറ്റുകള്‍ സ്ഥാപി ക്കും. 7000 റെ യില്‍വേ സ്റ്റേഷനുകള്‍ സൗരോര്‍ ജ്ജം ഉപയോഗി ക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ബജ റ്റ് അവതരണം തുടരുകയാണ്

No comments:

Post a Comment