Latest News

കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു


 ബന്ധുവിന് ഗുരുതരം

ചെറുവത്തര്‍: കാറും ലോറിയും കൂ ട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ യു വാവ് മരണപ്പെട്ടു. നീലേശ്വരം പൂ വാലന്‍കൈയിലെ ബാലകൃഷ്ണന്‍ -തങ്കം ദമ്പതികളുടെ മകന്‍ സന്തോഷ്‌കുമാറാ(35) ണ് മരിച്ചത്. നീലേശ്വരം ബസ്സ്റ്റാന്‍ഡ് പരിസരത്തെസാറാകോംപ്ല്ക്‌സില്‍ സിസ്റ്റം നീഡ്‌സ് കമ്പ്യൂട്ടര്‍ സ്ഥാ പന ത്തിന്റെ ഉടമയാണ്. കൂടെയു ണ്ടായിരുന്ന ബന്ധുപരപ്പ വണ്ണാരത്ത് വീട്ടില്‍ നാരായണന്റെ മകന്‍ ഉണ്ണികൃഷ്ണനെ(38)
ഗുരുതരപരി ക്കുക ളോടെപരിയാരം മെഡിക്കല്‍ കോളേജ് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്ര ത്തിന് സമീപത്താണ് അപകടം. കണ്ണൂരില്‍ നിന്നും വരിക യായി രുന്ന കാറില്‍ മംഗലാപുരം ഭാഗത്തുനിന്നും വരിക യായി രുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചാണ് അപ കടം. സന്തോഷ് കുമാറിന്റെ ഭാര്യ പിതാവ് നാരായണന്‍ പരപ്പയില്‍ ആരംഭിക്കുന്ന വ്യാപാര സ്ഥാപനത്തിലേക്ക് സാധനങ്ങള്‍വാങ്ങാന്‍ മലപ്പുറം തിരൂരില്‍ പോയിതിരിച്ചുവരവെയാണ് അപകടം . നീലേശ്വരം കാട്ടിപ്പൊയിലിലെ ആയുര്‍വ്വേദ ഡോക്ടര്‍ ഉഷയാണ് ഭാര്യ. തേജസ് ഏക മകനും അജിത സഹോദരിയുമാണ്. അപകടത്തില്‍പ്പെട്ട കെ എല്‍ 60-എ 8121 നമ്പര്‍കാര്‍ ഭാഗികമാ യി തകര്‍ന്നു.ചന്തേര പോലീസ് സ്ഥലത്തെത്തി











No comments:

Post a Comment