Latest News

ലക്ഷ്മിനായര്‍ക്കുവേണ്ടി എസ്.എഫ്.ഐ ഗുണ്ടാ പണിയെടുക്കുന്നു-എം.എസ്.എഫ്

പയ്യന്നൂര്‍:ലോ അക്കാദമി സമരത്തിന് പ്രകടിപ്പിച്ച് സ്‌കൂളില്‍ പ്രകടനം നടത്തിയ തായിനേരി എസ്.എ.ബി.ടി.എം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പുറമെ നിന്ന് സംഘടിച്ചെത്തിയ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ അക്രമിച്ചു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ എം.എസ്.എഫ് കണ്ണൂര്‍ജില്ലാ കമ്മിറ്റിയംഗം മുഫീദ്ഖാലിദ് , പയ്യന്നൂര്‍ മണ്ഡലം എം.എസ്.എഫ് ട്രഷറര്‍ അന്‍സാര്‍ പയ്യന്നൂര്‍ എന്നിവരെ കയ്യേറ്റം ചെയ്തു. എസ്.എഫ്.ഐയുടെ അക്രമത്തില്‍ പയ്യന്നൂര്‍ മണ്ഡലം എം.എസ്.എഫ്. കമ്മിറ്റി പ്രതിഷേധിച്ചു.

No comments:

Post a Comment