Latest News

മാടായിപ്പാറയില്‍ സായാഹ്ന സംഗമം നാളെ

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലാ കവി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ മാടാ യിപ്പാറയില്‍ സായാഹ്ന സംഗമം സംഘടിപ്പിക്കുന്നു.നാളെവൈകുന്നേരം മൂന്നു മണിക്ക് വടുകുന്ദ തടാ ക ക്കരയില്‍ നടക്കുന്നസംഗമ ത്തില്‍പ്രമുഖ കവികള്‍പങ്കെടുക്കും.കവിതാവ തരണം,സര്‍ഗ്ഗസം വാദംഎന്നിവ ഉണ്ടാകും.ഫോണ്‍ 9447005255, 984604020

No comments:

Post a Comment