Latest News

മണല്‍കടത്ത്: പിക് അപ്പ് പിടികൂടി;ഡ്രൈവര്‍ രക്ഷപ്പെട്ടു

 പയ്യന്നൂര്‍: അനധികൃതമായി പാലക്കോട് വെച്ച് മണല്‍ കടത്തുകയായിരുന്ന പിക് അപ്പ് പോലീസ് പിടികൂടി. ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ നാലര മണിയോടെ പാലക്കോട് വെച്ചാണ് കെ.എല്‍. 13-എപ് 7587നമ്പര്‍ പിക്ക് അപ്പ് ജീപ്പ് എസ്.ഐ.എം.എന്‍. ബിജോയിയും സംഘവും പിടികൂടിയത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.


No comments:

Post a Comment