Latest News

വോളി ടൂര്‍ണ്ണമെന്റ്

പയ്യന്നൂര്‍: ഫ്രണ്ട്‌സ് കണ്ടോത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് അഭിലാഷ് സ്മാരക വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഫിബ്രവരി പതിനേഴ്, പതിനെട്ട്, പത്തൊമ്പത് തീയതികളില്‍ ടി.വി കമ്മാരന്‍ സ്മാരക ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. വിജയികള്‍ക്ക് 15,000, 10,000 രൂപയുടെ ക്യാഷ്‌പ്രൈസും ട്രോഫിയും നല്‍കും.

No comments:

Post a Comment