Latest News

അവ്യക്തതയില്ലെന്ന് സുധീരന്‍ പാതയോരത്തെ മദ്യശാലകള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരു: പാതയോരത്തെ മദ്യശാ ല കള്‍ മാറ്റി സ്ഥാപിക്കണമെന്ന കോടതി ഉത്തരവിനെതിരെ സം സ്ഥാന സര്‍ക്കാര്‍ സുപ്രീംകോ ടതിയിലേക്ക്. ഉത്തരവില്‍ വ്യക് തത വരുത്തണമെന്നാവശ്യപ്പെ ട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.
ദേശീയ പാതകളിലും സം സ്ഥാന പാതകളിലും അഞ്ഞൂറ് മീറ്ററിനുള്ളില്‍ വരുന്ന മദ്യ വി ല്‍പന ശാല കള്‍ 2017 മാര്‍ച്ച് മുപ്പത്തിയൊന്നിനകം അടച്ചു പൂട്ട ണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടത്. ബെവ് കൊ ഔട്ട്‌ലറ്റുകളും ബാറുകളും പൂട്ടണമോ എന്നതിലാണ് സര്‍ ക്കാര്‍ വ്യക്തത ആവശ്യപ്പെടു ന്നത്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെ ന്നാണ് ബാറുടമകള്‍ പറയുന്നത്.
അതേസമയം കള്ളുഷാപ്പ് ഉള്‍ പ്പെടെ പാതയോരത്ത് നിന്ന് മാറ്റ ണ മെന്ന് നിയമ സെക്രട്ടറി ആവ ശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവില്‍ എട്ട് മാസം കൂടി സമയം അനുവദി ക്കണമെന്നാവശ്യപ്പെട്ട് ബെവ് കോയും കോടതിയെ സമീപി ച്ചിരിക്കുകയാണ്.
അതേസമയം പാതയോരത്തെ മദ്യശാലകള്‍പൂട്ടണമെന്നസു പ്രീം കോടതി ഉത്തരവില്‍ അവ്യ ക്തയില്ലെന്ന് കെപിസിസി അധ്യ ക്ഷന്‍വി.എംസുധീരന്‍.വിധിയുടെ അന്തസത്തമനസിലാക്കിസ ര്‍ ക്കാര്‍ഉത്തരവ്‌നടപ്പാക്കണമെ ന്നും ഉത്തരവ്‌നടപ്പാക്കാതെസര്‍ ക്കാര്‍ സമരംക്ഷണിച്ചുവരുത്തരുതെ ന്നുംസുധീരന്‍മുന്നറിയിപ്പ് നല്‍കി.



























No comments:

Post a Comment