Latest News

മുഖ്യമന്തിയുടെ സമാധാന ചര്‍ച്ചയ്ക്ക് തൊട്ടുമുന്‍പ് തലശേരിയില്‍ ബോംബേറ്

തലശേരി: മുഖ്യമന്ത്രിയുടെ സാ ന്നിധ്യത്തില്‍ സമാധാന ചര്‍ച്ച നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തലശേരിയില്‍ ബോംബേറ്. നഗരത്തോട് ചേര്‍ ന്നുള്ള ചാലിലാണ് ഇന്നലെ രാത്രി ഉഗ്ര സ്‌ഫോടനം നടന്ന ത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്തെ റോഡിലാണ് സ് ഫോ ടനം നടന്നത്.
ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനം കേട്ട ജനങ്ങള്‍ പരി ഭ്രാന്തിയിലായി. സംഭവത്തില്‍ ആ ര്‍ക്കും പരിക്കേറ്റിട്ടില്ല. വിവ രമറിഞ്ഞ് ഡിവൈഎസ്പി പ്രി ന്‍സ് ഏബ്രഹാമിന്റെ നേതൃ ത്വ ത്തില്‍ പോലീസ് സംഘം സ്ഥല ത്തെത്തുകയുംഅന്വേഷണം നട ത്തുകയും ചെയ ്തു. സ്ഥല ത്തു നിന്നുംബോംബിന്റെഅവ ശിഷ്ട ങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം ചാലില്‍ സി പിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് കരി ഓയില്‍ ഒഴിച്ച് വികൃത മാ ക്കി യിരുന്നു. ചാലില്‍ പ്രദേശ ത്ത് നിലനില്‍ക്കുന്ന സമാധാ നന്തരീക്ഷം തകര്‍ക്കാനുള്ള ഫാ സിസ്റ്റ്മാര്‍ക്‌സിസ്റ്റ് ഗൂഡാലോ ചനയു ടെ ഭാഗമാണ് ബോം ബേ റെന്നും സമാധാനം തകര്‍ ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നിലക്കു നിര്‍ ത്താന്‍ പോലീസ് തയാറാക ണ മെന്നും യൂത്ത് ലീഗ് തലശേരി മണ്ഡലം പ്രസിഡന്റ് തസ്‌ലിം ചേറ്റംകുന്നും ജനറല്‍ സെക്രട്ടറി റഷീദ്തലായിയും ആവശ്യപ്പെ ട്ടു.

No comments:

Post a Comment