Latest News

വിദേശ മദ്യം പിടികൂടി

തളിപ്പറമ്പ്: അളവില്‍ കൂടുതല്‍ വിദേശമദ്യവുമായി മധ്യവയസ്‌കനെ എക്‌സൈസ് അധികൃതര്‍ പിടികൂടി. ശ്രീകണ്ഠാപുരത്തെ എം.കെ.നാരായണനെ(64)യാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ദിനേശും സംഘവും പിടികൂടിയത്. 

No comments:

Post a Comment