Latest News

പ്രതിഷേധിച്ചു

 പയ്യന്നൂര്‍: ആധാരം എഴുത്ത് അ സോസിയേഷന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി ഉണ്ണികൃഷ്ണന്റെ പഴയങ്ങാടിയിലെ ആധാരമെഴുത്ത് ഓഫീസില്‍ നാ ശനഷ്ടം വരുത്തിയ സാമൂഹികദ്രോഹികളുടെ നടപടിയില്‍ പയ്യന്നൂര്‍ യൂനിറ്റ് പ്രതിഷേധിച്ചു. എ ന്‍.വി സുധീഷ്‌കുമാര്‍ അധ്യക്ഷ ത വഹിച്ചു.കെ. രവീന്ദ്രന്‍, പി. മാധവന്‍, കെ.അനിത,ശ്യാമള, വി. വി. സുധ, എ.പി രാമചന്ദ്രന്‍ എ ന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment