Latest News

ജനശ്രീ കലാമേള

പയ്യന്നൂര്‍: ജനശ്രീ കലാമേള നടന്നു. കെ. കമ്മാരന്‍ അധ്യക്ഷത വഹിച്ചു. മൗത്ത് പെയിന്റര്‍ സുനിത തൃപ്പാണിക്കര ഉദ്ഘാടനം ചെയ്തു. കെ.കെ. ഫല്‍ഗുനന്‍, വി.എന്‍.എരിപുരം, എ.പി. നാരായണന്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, എന്‍.വി രാധാകൃഷ്ണന്‍, വി.സി നാരായണന്‍, ലതാ നാരായണന്‍, എ.കെ. ശ്രീജ, പി.വി. കരുണാകരന്‍, വി.കെ.രവീന്ദ്രന്‍, പി.ശശിധരന്‍, എടച്ചേരി കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment