Latest News

ചിതാഭസ്മ നിമഞ്ജനയാത്ര മാര്‍ച്ച് രണ്ടിന് പയ്യന്നൂരില്‍

പയ്യന്നൂര്‍: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നയിക്കുന്ന മാതൃവിലാപം ചിതാഭസ്മ നിമഞ്ജന യാത്രക്ക് മാര്‍ച്ച് രണ്ടിന് വ്യാഴാഴ്ച പയ്യന്നൂരില്‍ സ്വീകരണം നല്‍കും.
പാലക്കാട് സി.പിഎം അക്രമത്തില്‍ കൊല്ലപ്പെട്ട വിമല കുമാരിയുടെ ചിതാഭസ്മവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പാലക്കാട് നിന്നും മഞ്ചേശ്വരത്തേക്ക് നയിക്കുന്ന ജാഥക്ക് പയ്യന്നൂരില്‍ നല്‍കുന്ന സ്വീകരണം വിജയിപ്പിക്കാന്‍ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:

Post a Comment