Latest News

സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റ്:സംഘാടക സമിതി രൂപീകരിച്ചു

 രാമന്തളി: വി.ബി.സി.ടി രാമന്തളിയുടെരണ്ടാം വാര്‍ഷികത്തോടനുബ ന്ധിച്ച് നടത്തുന്ന സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റ് സംഘാടക സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു .പ്രസിഡണ്ട്‌സി .എം ഷാഫി അധ്യക്ഷ ത വഹിച്ചു ജനറല്‍ സെക്രട്ടറി ഹ നീസ് സ്വാഗതം പറഞ്ഞു. ഉപദേശ ക സമിതി കക്കുളത്ത് അബ്ദുള്‍ ഖാദര്‍, ജലീല്‍ രാമന്തളി , സുബൈര്‍ വടക്കുമ്പാട് , പാറമ്മല്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു
 ഭാരവാഹികളായി ഷാഫി . സി.എം (ചെയര്‍മാന്‍), ഷാജഹാന്‍ , ഫാറൂഖ് സീ.കെ( വൈസ് ചെയര്‍മാന്മാര്‍), പി.എം അബ്ദുല ത്തീഫ്(കണ്‍വീനര്‍)്ഹനീസ്.കെ , കാസിം(ജോ.കണ്‍വീനര്‍മാര്‍ ) സലാം സീ.കെ , നജീബ് പീ.കെ , ജാസിം , റസിം(മീഡിയ വിങ്ങ്)
ഷുഹൈബ് , ആത്തിഫ്(ഫിനാന്‍സ്),ഷംസീര്‍ , ഫവാസ് , ജാ സിം(ടീം സെലക്ഷന്‍)ഷരീഫ് പി.എസ് , ഷരീഫ് എം.സി ,ഇര്‍ഷാദ് , റാഷിദ് , സഫീര്‍ , അസീര്‍(ഗ്രൗണ്ട്) എന്നിവരെ തെരഞ്ഞെടുത്തു

No comments:

Post a Comment