Latest News

കാലിക്കടവില്‍ ഹോട്ടലുകളില്‍ റെയ്ഡ്: പഴകിയ ബീഫും മത്സ്യക്കറിയും പിടികൂടി

കാലിക്കടവ്: ആരോഗ്യവകുപ്പ് അധികൃതര്‍ കാലിക്കടവിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി.
ഇന്ന് രാവിലെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയറെ യ്ഡില്‍ പഴകിയ ബീ ഫും മത്സ്യക്കറ ിയും പിടികൂടി.
കാലിക്കടവ്-തൃക്കരിപ്പൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോ ട്ട ലില്‍ നിന്നാണ്പഴകിയ ഭക്ഷ ണ സാധനങ്ങല്‍ പിടികൂടിയത്.
അധികൃതര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്. ഹോട്ടല്‍ഉടമയില്‍ നിന്ന് അധികൃതര്‍ പിഴ ഈടാക്കി

No comments:

Post a Comment