Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിക്കെതിരെ കേസ്

 തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാ ത്ത പെണ്‍കുട്ടിയെ വിവാഹ വാ ഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു.
പരിയാരം പോലീസ് സ്റ്റേ ഷ ന്‍ പരിധിയിലെ പതിനാലുകാരിയെയാണ് അയല്‍വാസിയായ മു പ്പതുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ ന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍ കിയ പരാതിയില്‍പരിയാരം പോലീസ് കേസെടുത്തു. തളിപ്പറമ്പ് സി.ഐ കെ.ഇ പ്രേമചന്ദ്രന്‍ കേസനവേഷണം തുടങ്ങി.
അതേസമയം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതോടെ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് ഒളിവില്‍ പോയി.

No comments:

Post a Comment