Latest News

വാന്‍ മരത്തിലിടിച്ച് മറിഞ്ഞ് പരുക്ക്

പരിയാരം: പിക് അപ്പ് വാന്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് യാത്രക്കാരനായ യുവാവിന് പരുക്കേറ്റു. പേക്കടത്താണ് അകടം. അപകടത്തില്‍ പരുക്കേറ്റ തൃ ക്ക രിപ്പൂര്‍ പേക്കടത്തെ അബൂബക്കറിന്റെ മകന്‍ പി. റഫാദി(17)നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചു. 

No comments:

Post a Comment