Latest News

മണല്‍ലോറിയും ഡ്രൈവറും പിടിയില്‍

 പയ്യന്നൂര്‍: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന മിനിലോറിയും ഡ്രൈവറും പിടിയില്‍. മണലുമായി വരികയായിരുന്ന കെഎല്‍ 21-ഡി. 5239നമ്പര്‍ മിനിലോറിയും ഡ്രൈവര്‍ കുണ്ടയംകൊ വ്വലിലെ കെ.കെ. ബിജു(30)വിനെയും കണ്ടങ്കാളി റെയില്‍വെ ഗെയ്റ്റിന് സമീപം വെച്ച് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി. ഷൈനും സംഘവും പിടികൂടി

No comments:

Post a Comment